ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പാഠപുസ്‌തകങ്ങൾക്കപ്പുറം വിദ്യാര്ത്ഥികളെ സജ്ജമാക്കുന്ന നവമാതൃക തീർത്ത നല്ലപാഠം ഒൻപതാം വർഷത്തിലേക്ക് താൾ മറിക്കുമ്പോൾ എണ്ണായിരത്തോളം വിദ്യാലയങ്ങൾ ഈ ജാനകിയ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ഭാഗം ആണ്

കുട്ടികൾ പുഞ്ചരിക്കുന്ന കേരളം

സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളും ലക്ഷക്കണക്കിനു വിദ്യാർഥികളുമാണ് നല്ലപാഠത്തിന്റെ കരുത്ത്. ...